കടപ്പാക്കട: ഭാവനാനഗർ 19 എയിൽ കൈപ്പള്ളി വിക്രമൻ (65) നിര്യാതനായി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി, പട്ടത്താനം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 4102-ാം നമ്പർ ശാഖാ സെക്രട്ടറി, ഭാവന നഗർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: രാജശ്രീ. മക്കൾ: വി.ആദർശ്, വി.ആരോമൽ. സഞ്ചയനം 15ന് രാവിലെ 8ന്.