എഴുകോൺ: അറുപറക്കോണം പുത്തൻവിള താഴതിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സുലോചന (87) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രസാദ്, പ്രബലകുമാരി. മരുമക്കൾ: ഉഷാകുമാരി, യശോധരൻ, പരേതനായ യശോധരൻ. സഞ്ചയനം 15ന് രാവിലെ 8ന്.