intuc
സൗത്ത് ഇന്ത്യൻ ക്യാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് (എെ.എൻ.ടി.യു.സി) സംസ്ഥന പ്രഡിഡൻ്റ് അഡ്വ. ശൂരനാട് എസ് ശ്രീകുമാർ നയിക്കുന്ന സമരസന്ദേശയാത്രക്ക് ആദിനാട് 16-ാം നമ്പർ കെ.എസ്.സി.ഡി.സി ഫാക്ടറി പടിക്കൽ നൽകിയ സ്വീകരണ സമ്മേളനം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കെ.എസ്.പുരം: സൗത്ത് ഇന്ത്യൻ ക്യാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് (എെ.എൻ.ടി.യു.സി) സംസ്ഥാന പ്രഡിഡന്റ് അഡ്വ.ശൂരനാട് എസ്.ശ്രീകുമാർ നയിക്കുന്ന സമരസന്ദേശയാത്രയ്ക്ക് ആദിനാട് 16-ാം നമ്പർ കെ.എസ്.സി.ഡി.സി ഫാക്ടറി പടിക്കൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേടയിൽ ശിവപ്രസാദ് അദ്ധ്യക്ഷനായി. കെ.എസ് പുരം എം.രാജേഷ് സ്വാഗതം പറഞ്ഞു. നീലികുളം സദാനന്ദൻ , കെ.എൻ.പത്മനാഭപിള്ള, ഒ.ബി.രാജേഷ്, മോഹൻലാൽ, ലാല രാജാൻ, കൃഷ്ണപിള്ള, റഹ്മാൻ, സമദ്, വവ്വക്കാവ് ഷാജി, ജഗദമ്മ, റീന, സിന്ധു തുടങ്ങിയവർ സംസാരിച്ചു.