പന്മന: വടക്കുംതല പറമ്പിമുക്ക് നിജു നിവാസിൽ പരേതനായ അലിയാര് കുട്ടിയുടെ ഭാര്യ ജമീലത്ത് ബീവി (69) നിര്യാതയായി. മക്കൾ: ഷീജ (പി.എസ്.സി), ഷീബ (കേരള പൊലീസ്), കെ.എ.നിയാസ് (സി.പി.എം ഏരിയ കമ്മിറ്റി അംഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), നിജു (ദുബായ്). മരുമക്കൾ: ബദറുദ്ദീൻ (കെ.എസ്.ഇ.ബി), ബഷീർ (സൗദി), അനീസ (എ.ഡി.എം.സി, കുടുംബശ്രീ മിഷൻ ), സഫ്ന (ദുബായ്).