പുത്തൂർ: ചെറുപൊയ്ക മോഹന സദനത്തിൽ (വിഷ്ണുശ്രീ) പരേതനായ മാധവൻപിള്ളയുടെ ഭാര്യ കെ.ഭവാനിഅമ്മ (88) നിര്യാതയായി. മക്കൾ: ബി.ഉഷാകുമാരി, എം.ജയകുമാർ, പരേതനായ എം.മോഹനകുമാർ. മരുമക്കൾ: എസ്.മണിയമ്മ, എ.മധുസൂദനൻപിള്ള, ടി.പ്രീത. സഞ്ചയനം 18ന് രാവിലെ 8ന്.