മുക്കൂട്: കുണ്ടറ മുക്കൂട് തെക്കേവിള വീട്ടിൽ പൊന്നപ്പൻ ആചാരി (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാധാമണി, വിജയശ്രീ. മരുമക്കൾ: സുജീന്ദ്രൻ, ശശിധരൻ. സഞ്ചയനം 15 രാവിലെ 7ന്.