കൊല്ലം: തട്ടാർകോണം സുമ മന്ദിരത്തിൽ എൻ.കരുണാകരൻ പിള്ള (79, റിട്ട. ഇൻകം ടാക്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: എം.പി.ചന്ദ്രമതിഅമ്മ (റിട്ട. സീനിയർ സൂപ്രണ്ട്). മക്കൾ: കെ.സുമ (അദ്ധ്യാപിക), കെ.സുജ (അസി. എൻജിനിയർ), കെ.സുഷ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: അഡ്വ. കെ.ജെ.രാജീവ്, എസ്.പ്രദോഷ് (സി ഡാക്, തിരുവനന്തപുരം), അഡ്വ. പ്രവീൺ പിള്ള.