sulochana

കൊല്ലം: പേഴുംതുരുത്ത് കുമാരമംഗലം വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സുലോചന (76) നിര്യാതയായി. മക്കൾ: ആശാറാണി, സുധീർകുമാർ. മരുമകൻ: ശിവപ്രസാദ്. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 7ന്. ഇതര ചടങ്ങുകൾ 8ന്.