പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്ക് നന്ദനത്തിൽ ജെ.ശ്രീകുമാർ (63) നിര്യാതനായി. ഭാര്യ: മിനി ഗംഗാധരൻ. മക്കൾ: അശ്വതി.എസ്.കുമാർ, അശ്വിൻ.എസ്.കുമാർ. സഞ്ചയനം 16ന് രാവിലെ 8.30ന്.