നെടുമ്പന: തടത്തിൽ മുക്കിന് സമീപം ഗീത മന്ദിരത്തിൽ കെ.ശ്രീധരൻ (89) നിര്യാതനായി. ഭാര്യ: എൻ.ഗോമതി. മക്കൾ: ഗീത, ദിലീപ്കുമാർ, മിനി, മഞ്ജു. മരുമക്കൾ: സുപ്രൻ, പരേതനായ അജയഘോഷ്, ജയദീപ്, രേണുക. സഞ്ചയനം 16ന്.