ponnamma-amma

പകൽക്കുറി: ആറയിൽ ചക്രംവിള ദിവ്യ ഭവനത്തിൽ (തേക്കുവിള) പരേതനായ കെ.ചെല്ലപ്പൻപിള്ളയുടെ ഭാര്യ ബി.പൊന്നമ്മഅമ്മ (93) നിര്യാതയായി. മക്കൾ: ശാന്തകുമാരിഅമ്മ, പരേതയായ രാധാമണിഅമ്മ, പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ. മരുമക്കൾ: ജി.പി.ഗോപിനാഥൻ ഉണ്ണിത്താൻ, ജി.ബേബികുമാരി, പരേതനായ കെ.ബി.രാജേന്ദ്രൻ പിള്ള. സഞ്ചയനം 18ന് രാവിലെ 7ന്.