പള്ളിമൺ: വട്ടവിള കാർത്തിയഴികത്ത് പുത്തൻവീട്ടിൽ പരേതനായ ദിവകാരന്റെ ഭാര്യ ഗോമതി (81) നിര്യാതയായി. മക്കൾ: ഗീത, ശിവജി, ഗിരിജ. മരുമക്കൾ: രാജു, സുരേഷ് ബാബു. സഞ്ചയനം 13ന്.