തൊടിയൂർ: തൊടിയൂർ നോർത്ത് കളീക്കൽ വീട്ടിൽ പരേതനായ കെ.ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: ജി.ശങ്കരൻകുട്ടി നായർ, എൽ.സുജാത. മരുമക്കൾ: ആർ.രേണുക, പരേതനായ രാജൻപിള്ള. സഞ്ചയനം 18ന് രാവിലെ 8ന്.