muraleedharan

അഞ്ചൽ: ഏരൂർ കരിമ്പിൻകോണം ശ്രുതിയിൽ കെ.മുരളീധരൻ (75, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: അഭിലാഷ്, ആദർശ്. മരുമക്കൾ: സിനി, പാർവതി. സഞ്ചയനം 18ന് രാവിലെ 7.30ന്.