salim

ഓച്ചിറ: കൊറ്റമ്പള്ളി ഐഷാ മൻസിലിൽ സലിം (53) കുവൈറ്റിൽ നിര്യാതനായി. കായംകുളം എരുവ ചെമ്പിശേരിൽ കുടുംബാംഗമാണ്. കബറടക്കം കുവൈറ്റിൽ. ഭാര്യ: ഷിബിന. മക്കൾ: ഐഷ സലിം, ആലിയ സലിം, ഹാജറ സലിം.