തൊടിയൂർ: മുഴങ്ങോടി കാരൂർക്കടവിൽ സുബേറുകുട്ടി (75) നിര്യാതനായി. ഭാര്യ: ലൈല. മകൾ: നുസ്ര (അദ്ധ്യാപിക, മിലാദി ഷെരീഫ് എച്ച്.എസ്.എസ്, മൈനാഗപ്പള്ളി). മരുമകൻ: അസ്ഹർ (ദുബായ്).