കുണ്ടറ: നെടുമ്പായിക്കുളം പാമ്പാലിൽ പി.ഒ.മാത്തുക്കുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: അനി ഉമ്മൻ മാത്യു, ഫാ. ജോർജ് മാത്യു. മരുമകൾ: ടെസി ജേക്കബ്.