കരുനാഗപ്പള്ളി: കൈതവളാലിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫ ബീവി (81) നിര്യാതയായി. മക്കൾ: റഹ്മത്ത് ബീവി, അബ്ദുൽ സലാം (റിട്ട. എസ്.എസ്, എം.എസ്.എം കോളേജ്, കായംകുളം), അബ്ദുൽ സലിം (സലിം ഹോട്ടൽ), പരേതനായ നസീർ (എം.എസ്.എം കോളേജ്), നിസാർ (ഡിപ്പാർട്ട്മെന്റ് ഒഫ് ഫോറസ്റ്റ്, തിരുവനന്തപുരം), ഷീജ, ഷീബ, ഷീന. മരുമക്കൾ: പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞ്, ഫാത്തിമ കുഞ്ഞ് (റിട്ട. എച്ച്.എം, തൊടിയൂർ എൽ.പി സ്കൂൾ), റഫീഖ, നദീറ, സാബിറ, ഷാജിഖാൻ (റിട്ട. കെ.എസ്.ഇ.ബി).