കരവാളൂർ: കുണ്ടുമൺ കല്ലുവിള പുത്തൻവീട്ടിൽ ജോയി ഫിലിപ്പ് (55) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കരവാളൂർ കെരിത് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി ജോയി. മക്കൾ: ജോബിൻ ജോയി, ജിബിൻ ജോയി.