thulaseedharan

കൊട്ടാരക്കര: പള്ളിക്കൽ പണ്ടാരഴികത്ത് വീട്ടിൽ എൻ.തുളസീധരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: ടി.ഐ.ആശ, ടി.ഐ.ശ്രീജ. മരുമക്കൾ: ജി.പ്രകാശ്, കെ.ദീപക് കുമാർ.