ശൂരനാട്: ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ നെല്ലിപ്പള്ളിൽ മറിയം ബീവി (80) നിര്യാതയായി. മക്കൾ: റഷിയത്ത്, അഷ്റഫ്, സലിം, മരുമക്കൾ: യുസുഫ്കുഞ്ഞ്, സബീന, സജീല.