reghunathan-65

ച​വ​റ​സൗ​ത്ത്: ന​ടു​വ​ത്തു​ചേ​രി പീ​ടി​യ​ക്ക​ര കെ.ര​ഘു​നാ​ഥൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല. മ​ക്കൾ: ര​മ്യ, രേ​ഖ. മ​രു​മ​ക്കൾ: ഷാൻ, സു​ധീ​ഷ്.