പടി. കല്ലട: പട്ടകടവ് കരോട്ട് വീട്ടിൽ പരേതനായ ജെയിംസിന്റെ ഭാര്യ ജെസി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ആൽബിൻ, പരേതനായ ടൈറ്റസ്, ഷാജി ജെയിംസ്, ലിസിക്കുട്ടി, ബിജു ജയിംസ്. മരുമക്കൾ: സെലിൻ, ജോൺസൺ, സെറിൻ.