കൊല്ലം: പള്ളിമുക്ക് വിഷ്ണു വിഹാറിൽ പരേതനായ ആർ.ബ്രഹ്മ്മ ദാസിന്റെ ഭാര്യ ജയശ്രീ ബ്രഹ്മദാസ് (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊരട്ടി സെമിത്തേരിയിൽ. മക്കൾ: നിത ദാസ്, നമിത മുകുന്ദൻ. മരുമകൾ: ബിനോയ് രാജ്, മുകുന്ദൻ.