കൊല്ലം: തട്ടാമല ബോധിനഗർ തയ്യിൽ വീട്ടിൽ പരേതനായ മോഹൻ ദാസിന്റെയും ചന്ദ്ര പ്രീതിയുടെയും മകൻ പ്രകാശ് (47) നിര്യാതനായി. ഭാര്യ: ശുഭറാണി മക്കൾ: പ്രണവ്, പ്രിൻസ്.