മയ്യനാട്: തെക്കുംകര കറുകനഴികത്ത് അബ്ദുൽ മജീദ് (77, എം.എ.എം ട്രേഡേഴ്സ്, പള്ളിമുക്ക്) നിര്യാതനായി. ഭാര്യ: ആമിന ബീവി. മക്കൾ. സമീറ, സാബിർ, ഷമീം. മരുമക്കൾ: നദീർ, സിബിന, മിസ്ന.