പരവൂർ: പൂതക്കുളം രവിസദനത്തിൽ (കളമ്പോട്ട് വിള) രവീന്ദ്രൻപിള്ള (63, പ്രസാദ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ലത. മക്കൾ: രേഷ്മ, രശ്മി. മരുമക്കൾ: ലേജു, രാജേഷ്.