photo

ക​രു​നാ​ഗ​പ്പ​ള്ളി​:​ ​പ്ര​ഭാ​ത​ ​യാ​ത്ര​ക്കി​ട​യി​ൽ​ ​തെ​രു​വ്നാ​യ്ക്ക​ളെ​ ​ക​ണ്ട് ​ഭ​യ​ന്ന് ഗൃഹനാഥൻ കു​ഴ​ഞ്ഞ് ​ വീ​ണ് ​മ​രി​ച്ചു.​ ​മ​രു​:​ ​തെ​ക്ക് ​കൃ​ഷ്ണ​ ​ഭ​വ​ന​ത്തി​ൽ​ ​കൃ​ഷ്ണ​പി​ള്ള​-​ ​പ​രേ​ത​യാ​യ​ ​ശാ​ന്ത​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​പ്ര​ദീ​പ്‌​ ​(57​) ആണ് മരിച്ചത്.​ ​സം​സ്കാ​രം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​വീ​ട്ട​വ​ള​പ്പി​ൽ.​ ​സി.​പി.​ഐ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​വെ​സ്റ്റ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി,​ ​കി​സാ​ൻ​ ​സ​ഭ​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​അം​ഗം,​ ​മ​രു​:​ ​തെ​ക്ക് 1506​ ​-ം​ ​ന​മ്പ​ർ​ ​എ​ൻ.​എ​സ്.​എ​സ് ​ക​ര​യോ​ഗം​ ​സെ​ക്ര​ട്ട​റി,​ ​നെ​ടി​യ​വി​ള​ ​ദേ​വ​സ്വം​ ​ട്ര​ഷ​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​ഭാ​ര്യ​:​ ​ലേ​ഖ​കു​മാ​രി.​ ​മ​ക്ക​ൾ​:​ ​അ​ഭി​ജി​ത്,​ ​അ​ഖി​ൽ​കൃ​ഷ്ണ​ൻ.