klm

ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ നനയാതിരിക്കാൻ ബസിൽ കയറാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾ.കൊല്ലം എസ്.എൻ.കോളേജ് ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിൽ നിന്നുള്ള കാഴ്ച്ച.
ഫോട്ടോ:അക്ഷയ് സഞ്ജീവ്