പോരുവഴി: ഇടയ്ക്കാട് മഠത്തി വിളയിൽ പരേതനായ ഭാർഗ്ഗവന്റെ ഭാര്യ ഭവാനി (93) നിര്യാതയായി. മക്കൾ: ശശിധരൻ, ശാന്തമ്മ, മുരളീധരൻ. മരുമക്കൾ: കേരള കുമാരി, രമണൻ, വസന്ത, സഞ്ചയനം 18ന് രാവിലെ 7ന്.