മ​യ്യ​നാ​ട്: ഐ.ഡി.പി.ഡ​ബ്ല്യു.ഒ.എ (ഇന്റർ​നെ​റ്റ്, ഡി​ടി.​പി​, ഫോ​ട്ടോ​സ്റ്റാ​റ്റ് വർ​ക്കേ​ഴ്‌​സ് ആൻഡ് ഓ​ണേഴ്​സ് അ​സോ​സി​യേ​ഷൻ) കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം റെ​ഡ് ക്രോ​സ് ഹാ​ളിൽ നാളെ രാ​വി​ലെ 9ന് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും പഠ​ന ക്ലാ​സും ന​ട​ത്തും.