sinoj

ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര കളിയിക്കമേലതിൽ വീട്ടിൽ ജി. സുന്ദരേശന്റെയും സുവർണകുമാരിയുടെയും മകൻ എസ്. സിനോജ് (35) സൗദിയിൽ നിര്യാതനായി. മസ്തിഷ്ക ആഘാതത്തെത്തുടർന്ന് ജൂലായ് 10ന് നിര്യാതനായ സിനോജിന്റെ അവയവങ്ങൾ അഞ്ചു പേർക്ക് ദാനം ചെയ്തു. മൃതദേഹം ഇന്ന് രാവിലെ 8 മുതൽ 10.30വരെ കുടുംബ വസതിയിൽ പൊതു ദർശനത്തിന് വച്ചശേഷം രണ്ടോടെ മരുതമൻപള്ളി ദേവികഭവനത്തിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ചിപ്പി. മകൾ: ദ്രോണ സിനോജ്.