ഐവർകാല: ഐവർകാല കിഴക്ക് വട്ടത്തുണ്ടിൽ തെക്കതിൽ വീട്ടിൽ ദിവാകരപ്പണിക്കർ (93) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ: വത്സല കുമാരി, രാജേന്ദ്രൻ. മരുമക്കൾ: തുളസീധരൻ, ഗീത.