ഇരവിപുരം: തെക്കേവിള കുന്നത്ത്കാവ് നഗർ - 86 തയ്യിൽ വീട്ടിൽ പരേതനായ ചെല്ലയ്യൻ ചെട്ടിയാരുടെ ഭാര്യ വി. രാജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശെൽവരാജ് (റിട്ട. ജൂനിയർ സൂപ്രണ്ട് ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, കെ.വി.വി.എസ്, ഇരവിപുരം ശാഖാ സെക്രട്ടറി), അരുൾജ്യോതി, ജഗൽരാജ് (തമ്പി), പുഷ്പജ്യോതി, അരുൺ രാജ് (കണ്ണൻ). മരുമക്കൾ: ഷീല (റിട്ട. സീനിയർ ലാബ് ടെക്നീഷ്യൻ. ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം), പരേതനായ വിജയൻ, ശശികുമാർ, സിന്ധു, രാധിക.