ചവറ സൗത്ത് : വടക്കുംഭാഗം ചെറിയത്ത് കിഴക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധ (81) നിര്യാതയായി. മക്കൾ: ജ്യോതി, സച്ചിത്, സന്ദീപ്. മരുമക്കൾ: പ്രിയകുമാർ, സജിനി, സുമിത. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.