കരുനാഗപ്പള്ളി: നീണ്ടകര ഫിഷർമാൻ കോളനിക്ക് സമീപമുള്ള ടി.എസ് കാനലിൽ 50 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി​. ആളി​നെ അറിയാവുന്നവർ ചവറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.