കൊല്ലം: മുണ്ടയ്ക്കൽ രൂപശ്രീ കുടുംബാംഗം തേവള്ളി എക്സൽ നഗർ-149 ലാവണ്യയിൽ റിട്ട. സുബേദാർ കെ. ഗണേശൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സരോജം. മക്കൾ: ജ്യോതി (എൻജിനിയർ, കാനഡ), ജോൽസന. മരുമക്കൾ: ജഗദീഷ് (എൻജിനിയർ, കാനഡ), സതീഷ് കുമാർ (റിട്ട. ബാങ്ക് മാനേജർ, ആർ.എ.കെ ബാങ്ക്,യു.എ.ഇ). കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെ മാതൃസഹോദരി ഭർത്താവാണ് പരേതൻ.