കിഴക്കേകല്ലട: തെക്കേമുറി ചിറ്റുമല ഈഴാംവിള വീട്ടിൽ സി. നടേശൻ (76) നിര്യാതനായി. മക്കൾ: എൻ.ആർ. ജഗജീവൻ (കേരള പൊലീസ്), എൻ.ആർ. ബിജുലാൽ, എൻ.ആർ. നന്ദകുമാർ. മരുമക്കൾ: ബിന്ദു ജഗജീവൻ (ജൂനിയർ സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസ്, കൊല്ലം), മിനി (അദ്ധ്യാപിക, ശിവറാം എച്ച്.എസ്.എസ്. കരിക്കോട്), അജിത. സഞ്ചയനം 18ന് രാവിലെ 8ന്.