കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് തുരുത്തിക്കര പുളിവിളതാഴതിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ചെറുപ്പെണ്ണ് (92) നിര്യാതയായി. മക്കൾ: പരേതനായ കുഞ്ഞിരാമൻ, വത്സല, പി.സി. മോഹനൻ, ശാന്ത. മരുമക്കൾ: സരസമ്മ, കുഞ്ഞുപിള്ള, മല്ലിക, രവീന്ദ്രൻ. സഞ്ചയനം 18ന് രാവിലെ 8ന്.