പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കൽ സൗത്ത് മൂശാരിപ്പറമ്പിൽ എസ്. സ്വാമിനാഥൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. സുപ്രഭ. മകൻ: അമൽനാഥ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.