ഉമ്മന്നൂർ: പാറംകോട് തലയ്ക്കോട് മണിമോഹനവിലാസത്തിൽ മോഹൻ ദാസ് (68) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: വീണാ മോഹൻ, കണ്ണൻ. മരുമകൻ: ഹരികൃഷ്ണൻ.