suresh

കു​ണ്ട​റ: മു​ള​വ​ന എ​സ്.എ​സ് എൽ.പി.എസ് മാ​നേ​ജ​രും കു​ണ്ട​റ കേ​ര​ള ഇ​ല​ക്ട്രി​ക്കൽ അ​ല​യ്​ഡ് എൻ​ജി​നീ​യ​റിംഗ് റി​ട്ട​. ജീ​വ​ന​ക്കാ​ര​നുമായ സു​കു ശ്രീ​യിൽ (ചാ​ലിൽ) എ​സ്. സു​രേ​ഷ് കു​മാർ (63) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 2ന്. ഭാ​ര്യ: വി. ശ്രീ​ല​ത (ഹെ​ഡ്​മി​സ്​ട്ര​സ് എ​സ്​.എ​സ്​എൽ.പി.എ​സ് മു​ള​വ​ന). മ​കൻ: വൈ​ഷ്​ണ​വ് എ​സ്. കു​മാർ.