നീരാവിൽ: കിഴക്കേകുറ്റി കിഴക്കതിൽ (അക്ഷരമുറ്റം നഗർ-235) പരേതനായ വിജയന്റെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ: അമ്പിളി, പ്രിയ, സന്ധ്യ. മരുമക്കൾ: വത്സലൻ, കുമാർ, അനിൽ. സഞ്ചയനം 18ന് രാവിലെ 7ന്.