കൊല്ലം: മൈത്രീ നഗർ-32 ചെല്ലം വിലാസിൽ ഹരിദാസൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: കുമാരി. മക്കൾ: താര, രഞ്ജിത്, ആതിര.