thealivuuuu

വിരമിച്ച ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ പാപ്പച്ചനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അനിമോൻ, അനൂപ്, മാഹിൻ എന്നിവരെ കൊലപാതകം നടന്ന കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നു.