susamma

കൊട്ടാരക്കര: ചെങ്ങമനാട് താന്നിക്കൽ ഡാനി വില്ലയിൽ ഡാനിയേൽ കുട്ടി മത്തായിയുടെ ഭാര്യ സൂസമ്മ ഡാനിയേൽ (56) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്ളെസി ഡാനിയേൽ, ഗ്ളോറിയ ഡാനിയേൽ.