ഇടക്കുളങ്ങര: ആലപ്പുഴേത്ത് പൂക്കുഞ്ഞിന്റെ മകൻ ഷാജഹാൻ (56) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് പാലോലിക്കുളങ്ങര ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സൈഫുന്നിസ ബീഗം. മക്കൾ: അജ്മൽ മുഹമ്മദ്, അമൽ മുഹമ്മദ്.