ചണ്ണപ്പേട്ട: ആനക്കുളം പാറയ്ക്കൽ പുത്തൻവീട്ടിൽ എൽ.ശാമുവലിന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ ജോളി സാമുവൽ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആനക്കുളം എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജോ, റിജോ. മരുമകൾ: അൽഫോൻസ.