sukumaran-nair-83

കൊല്ലം: മാടൻ​നട ആറ്റിങ്ങൽ കൊല്ലയിൽ വീട്ടിൽ പരേതരായ കൊച്ചുമ്മിണി പിള്ളയുടെയും കുഞ്ഞുകുട്ടിഅമ്മയുടെ മ​ക​ൻ കൊല്ലം വടക്കുംഭാഗം തോപ്പിൽ വീട്ടിൽ സുകുമാരൻ നായർ (83, റിട്ട. സുബേദാർ) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മകൻ: സന്തോഷ്. മരു​മകൾ: സീന. സഞ്ചയനം 16ന്.