കുഴിയം: പെരിനാട് വില്ലേജ് ജംഗ്ഷൻ ഗിരിജാ നിവാസിൽ പരേതനായ ഷൺമുഖത്തിന്റെ (റിട്ട. സീനിയർ ഓഡിറ്റർ, ഡി.പി.ഡി.ഒ, കൊല്ലം) ഭാര്യ ഗിരിജാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവരാജൻ (വാട്ടർ അതോറിട്ടി, കിടങ്ങറ, ആലപ്പുഴ), ത്യാഗരാജൻ (അദ്ധ്യാപകൻ, ഗവ. ഗേൾസ് എച്ച്.എസ്.എസ്, തിരുവനന്തപുരം), മിനു (അദ്ധ്യാപിക ഗവ. എച്ച്.എസ്, പണയിൽ, ആലുംമൂട്). മരുമക്കൾ: കെ.എസ്.സുമ (ഓവർസിയർ, കൊല്ലം കോർപ്പറേഷൻ), ശശിലേഖ (നഴ്സിംഗ് അസിസ്റ്റന്റ്, ശ്രീചിത്ര മെഡിക്കൽ സെന്റർ, തിരുവനന്തപുരം), സജു (സി.ആർ.പി.എഫ്, ജമ്മു കാശ്മീർ).